ഇടയിലക്കാട് ബാലന് വധം: വിധി 23 ലേക്ക് മാറ്റി
Mar 19, 2015, 15:13 IST
കാസര്‍കോട്: (www.kasargodvartha.com 19/03/2015) തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ ചെങ്കല്‍ ഏജന്റായിരുന്ന ബാലനെ (62) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പറയുന്നത് ജില്ലാ പ്രിസിപ്പല്‍ സെഷന്‍സ് കോടതി ഈമാസം 23 ലേക്ക് മാറ്റി. ഈമാസം 12ന് തന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.
സാഹചര്യതെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി കുറ്റക്കാരനെന്ന്് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഉപേക്ഷിച്ച മൊബൈല്‍ഫോണാണ് കേസിന് തുമ്പുണ്ടാക്കിയത്. 2012 ജനുവരി 12 നാണ് ബാലന് കൊല്ലപ്പെട്ടത്.
ഭാര്യാ വീടിനടുത്തുവെച്ചാണ് ബാലനെ കുത്തിക്കൊലപെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കള്ളാര്‍ സ്വദേശിയും ബാലന്റെ സുഹൃത്തുമായ മോഹന (60) നാണ് കേസിലെ പ്രതി.
Related News:
ഇടയിലക്കാട് ബാലന് വധം: വിധി പ്രഖ്യാപനം 19 ന്
ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു
ചെങ്കല്ല് കോണ്ട്രാക്ടര് ഭാര്യാ വീടിനടുത്ത് കുത്തേറ്റു മരിച്ച നിലയില്‍
ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍
Keywords: Kasaragod, Kerala, Murder-case, court, Police, Mobile Phone, K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.
Advertisement: