city-gold-ad-for-blogger
Aster MIMS 10/10/2023

Conference | എച് വി എ സി ആർ എംപ്ലോയിസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ഡിസംബർ 22ന് ഉപ്പളയിൽ

കാസർകോട്: (www.kasargodvartha.com) എയർ കൻഡീഷൻ, റെഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ സംഘടനയായ എച് വി എ സി ആർ എംപ്ലോയിസ് അസോസിയേഷന്റെ (HVACR Employees Association) എട്ടാമത് കാസർകോട് ജില്ലാ സമ്മേളനം ഡിസംബർ 22ന് രാവിലെ 9. 30 ന് ഉപ്പള വ്യാപാര ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.         
             
Conference | എച് വി എ സി ആർ എംപ്ലോയിസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ഡിസംബർ 22ന് ഉപ്പളയിൽ

മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്റെ മുന്നോടിയായി ഉപ്പളയിൽ വിളംബരഘോഷയാത്രയും നടക്കും. സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.
               
Conference | എച് വി എ സി ആർ എംപ്ലോയിസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ഡിസംബർ 22ന് ഉപ്പളയിൽ

വാർത്താസമ്മേളനത്തിൽ എൻ ശിവകുമാർ, ബിജു പോൾ, കിഷോർ കുമാർ ഷെട്ടി, അമീർ അലി, പ്രദീപ് എന്നിവർ പങ്കെടുത്തു.


Keywords: HVACR Employees Association Kasaragod District Conference on 22nd December at Uppala, Kerala,kasaragod,news,Top-Headlines,Press Club,Press meet,Conference,Manjeshwaram.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL