Eloped | വീണ്ടും ഒളിച്ചോട്ടം: 2 കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം പോയി; ഊട്ടിയിലുള്ളതായി സൂചന
Aug 16, 2023, 14:37 IST
ചെറുവത്തൂര്‍: (www.kasargodvartha.com) ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ഒളിച്ചോട്ടം. പതിമൂന്നും എട്ടും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ ഉപേക്ഷിച്ചാണ് സീന എന്ന 35 കാരി ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവുമൊത്ത് ഒളിച്ചോടിയത്. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് യുവതി സ്വന്തം വീട്ടില്‍ നിന്നും പോയത്. പൊലീസിന്റെ അന്വേഷണത്തില്‍ കമിതാക്കള്‍ ഊട്ടിയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ചന്തേര പൊലീസ് പരിധിയില്‍ തന്നെ താമസിക്കുന്ന രണ്ടു മക്കളുടെ മാതാവായ യുവതിയും ഒരു കുട്ടിയുടെ പിതാവായ യുവാവും വീട് വിട്ടത്. ഇവര്‍ പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.
< !- START disable copy paste -->
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് യുവതി സ്വന്തം വീട്ടില്‍ നിന്നും പോയത്. പൊലീസിന്റെ അന്വേഷണത്തില്‍ കമിതാക്കള്‍ ഊട്ടിയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ചന്തേര പൊലീസ് പരിധിയില്‍ തന്നെ താമസിക്കുന്ന രണ്ടു മക്കളുടെ മാതാവായ യുവതിയും ഒരു കുട്ടിയുടെ പിതാവായ യുവാവും വീട് വിട്ടത്. ഇവര്‍ പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.
Keywords: Housewife eloped with lover, Cheruvathur, News, Housewife Eloped With Lover, Police, Probe, Complaint, Children, Husband, Kerala News.