കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു
Jul 24, 2020, 13:10 IST
പുല്ലൂര്‍: (www.kasargodvartha.com 24.07.2020) കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയ വീട്ടമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. പുല്ലൂര്‍ തടത്തിലെ ശോഭന (47)യ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
പറമ്പില്‍ മേയാന്‍ കെട്ടിയ കന്നുകാലിയെ അഴിച്ചുകൊണ്ടുവരാന്‍ പോയതായിരുന്നു ശോഭന. ഇതിനിടെയാണ് ചുരുട്ട പാമ്പിന്റെ കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.
Keywords: Kasaragod, Pullur, Kerala, News, Snake bite, House-wife, house wife hospitalised after snake bite