കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍
Oct 28, 2017, 17:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2017) കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ മാട്ടക്കുന്നിലെ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ഗിരിജ (47)യെയാണ് റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഗിരിജയെ കാണാനില്ലായിരുന്നു.
Representational image
തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് വൈകിട്ടോടെ കുരുവിള എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിക്കോലില്‍ നിന്നു ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Death, Well, Fire force, House wife found dead in well.