ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി
May 12, 2018, 18:44 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 12.05.2018) ശക്തമായ ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. മൊഗ്രാല്‍പുത്തൂര്‍ മജലിലെ ലത്വീഫിന്റെ വീട്ടിലെ ഉപകരണങ്ങളാണ് ഇടിമിന്നലില്‍ കത്തിനശിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വീട്ടിലെ ഫ്രിഡ്ജ്, ഗ്രൈന്റര്‍, മറ്റ് ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ കത്തിനശിച്ചു. മൊത്തം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Mogral puthur, House, Lightning, House electronics destroyed after lightning
< !- START disable copy paste -->