Damaged | കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു
Oct 31, 2023, 23:29 IST
മുളിയാര്‍: (KasargodVartha) കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. എരിഞ്ഞിപ്പുഴ കാലിപള്ളത്തെ കാര്‍ത്യായനി അമ്മയുടെ വീടാണ് തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് തകര്‍ന്നത്.
വീട്ടില്‍ ഉണ്ടായിരുന്ന കാര്‍ത്യായനി അമ്മ, മകള്‍ കല്യാണി, കല്യാണിയുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ രോഗി കൂടിയായ സുജിത് എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വീട്ടില്‍ ഉണ്ടായിരുന്ന കാര്‍ത്യായനി അമ്മ, മകള്‍ കല്യാണി, കല്യാണിയുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ രോഗി കൂടിയായ സുജിത് എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Keywords: Muliyar, Rain, Malayalam News, Kerala News, Kasaragod News, House damaged after wind and rain.
< !- START disable copy paste -->