city-gold-ad-for-blogger

Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.

വെള്ളരിക്കുണ്ട്: (www.kasargodvartha.com) തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബളാലില്‍ വ്യാപകമായ നാശനഷ്ടം.
                   
Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.

ബളാല്‍ പഞ്ചായത് ഓഫീസിനടുത്തെ കരിന്തോളി ജോസിന്റെ കെട്ടിടം കാറ്റില്‍ ഭാഗീകമായി തകര്‍ന്നു. വാടര്‍ ടാങ്കും നിലം പൊത്തി.
                         
Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.

പുത്തന്‍പുര മോനായി ചാക്കോ, സജി എന്നിവരുടെ നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി.
                   
Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.

പുതുമന സിംജോയുടെ വീടിന് മുകളിലേക്ക് റബര്‍ മരം പൊട്ടി വീണു. ബളാല്‍ മരുതുംകുളം റോഡില്‍ മരം പൊട്ടി വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇലക്ട്രിക് പോസ്റ്റും മറിഞ്ഞു വീണു.

ബളാലിലെ ചേമ്പ്കാല ടോണിയുടെ റബര്‍ മരങ്ങള്‍ക്കും കാറ്റ് നാശം വിതച്ചു.
               
Heavy Rain | ശക്തമായ കാറ്റും മഴയും; ബളാലില്‍ വ്യാപക നാശനഷ്ടം.

കാറ്റും മഴയും ബളാല്‍ പഞ്ചായതിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. റവന്യു ഉദ്യോഗസ്ഥര്‍ നാശനഷ്ടം വിലയിരുത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, Rain, Balal, Panchayath, Heavy Rain, Heavy wind and rain; Extensive damage in Balal Panchayat.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia