city-gold-ad-for-blogger

ഫാന്‍ ഘടിപ്പിച്ചിട്ടും ഫാമില്‍ കൊടും ചൂട്; പശു ചത്തു

മുള്ളേരിയ: (www.kasargodvartha.com 16/04/2017) ഫാന്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കിയിട്ടും ഫാമിലെ ചൂട് താങ്ങാനാകാതെ പശു ചത്തു. സ്വര്‍ഗയിലെ അബൂബക്കര്‍ സിദ്ദിഖിന്റെ പശുവാണ് ചത്തത്.

അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പശുക്കള്‍ ചൂട് കാരണം ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഫാന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഫാമില്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും പശുക്കള്‍ക്ക് ആശ്വാസമാകുന്നില്ല. മേയാന്‍ വിടുന്ന പശുക്കള്‍ സൂര്യാഘാതമേറ്റ് തളര്‍ന്നുവീഴുന്ന സംഭവങ്ങള്‍ പതിവാകുകയാണ്.

ഫാന്‍ ഘടിപ്പിച്ചിട്ടും ഫാമില്‍ കൊടും ചൂട്; പശു ചത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mulleria, Kasaragod, Cow, Farm, Fan, Hot, Heavy hot; Cow died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia