city-gold-ad-for-blogger
Aster MIMS 10/10/2023

Food Inspection | ഭക്ഷണശാലകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന

മംഗൽപാടി: (www.kasargodvartha.com) മംഗൽപാടി പഞ്ചായത് പരിധിയിൽ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന. ബന്തിയോട് മേഖലയിലെ ഹോടെലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ഭക്ഷണ, പാനീയ വിൽപന കേന്ദ്രങ്ങളിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹെൽതി കേരള പരിപാടിയുടെ ഭാഗമായിരുന്നു മിന്നൽ പരിശോധന.

Food Inspection | ഭക്ഷണശാലകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന

രോഗാണു സംക്രമണ സാധ്യതയ്ക്കിടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നുണ്ടോ വിവിധ സടിഫികറ്റുകൾ കൈവശമുണ്ടോ വൃത്തിഹീനമായ നിലയിലാണോ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. മംഗൽപാടി താലൂക് ആശുപത്രി, മംഗൽപാടി ഗ്രാമപഞ്ചായത് ജീവനക്കാർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഹെൽത് ഇൻസ്പെക്ടർ ഹരീഷ്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ പ്രവീണ, ഗ്രാമപഞ്ചായത് ഓഫീസർ ഇൻ ചാർജ് റഫീഖ് എന്നിവർ പങ്കെടുത്തു.

Food Inspection | ഭക്ഷണശാലകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന

Keywords: News, Kasaragod, Kerala, Food Inspection, Mangalpady, Bandiyod, Health officials raided restaurants and cool bars.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia