city-gold-ad-for-blogger

കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ച മാങ്ങകള്‍ മാര്‍ക്കറ്റില്‍ സുലഭം; ആരോഗ്യ വിഭാഗം 30 കിലോ ഗ്രാം പിടികൂടി നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.05.2018) കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ച മാങ്ങകള്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നതായി വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ആരോഗ്യ വിഭാഗം 30 കിലോ ഗ്രാം പിടികൂടി നശിപ്പിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡരികില്‍ വില്‍പന നടത്തുകയായിരുന്ന മാമ്പഴമാണ് നഗരസഭ ആരോഗ്യവിഭാഗം പിടികൂടിയത്.

കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ചതാണെന്നും ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു മാമ്പഴങ്ങള്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വി രാജീവന്‍, ജെ.എച്ച്.ഐമാരായ കെ. സുര്‍ജിത്ത്, ടി. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കാര്‍ബൈഡ് പൊടി വിതറി പഴുപ്പിച്ച മാങ്ങകള്‍ മാര്‍ക്കറ്റില്‍ സുലഭം; ആരോഗ്യ വിഭാഗം 30 കിലോ ഗ്രാം പിടികൂടി നശിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Health, Seized, Health-Department, Sale, Health department seized 30 KG Mango.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia