ഹദ്ദാദ് മുസ്ലിം ജമാഅത്ത് അന്നസീഹ 2016: തിങ്കളാഴ്ച ഇസ്ലാമിക് എക്‌സിബിഷന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
Dec 18, 2016, 11:30 IST
ബേക്കല്‍: (www.kasargodvartha.com 18/12/2016) ഹദ്ദാദ് മുസ്ലിം ജമാഅത്തിന്റെ 55-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അന്നസീഹ 2016' പരിപാടികള്‍ക്ക് തുടക്കമായി. ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയാണ് പരിപാടികള്‍ നടക്കുക. തിങ്കളാഴ്ച ഇസ്ലാമിക് എക്‌സിബിഷന്റെ ഉദ്ഘാടനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ബേക്കല്‍ ഉസ്താദ് അധ്യക്ഷത വഹിക്കും. എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരിക്കും.
ബേക്കല്‍ ഉസ്താദ് അധ്യക്ഷത വഹിക്കും. എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരിക്കും.
Keywords: Kasaragod, Kerala, Bekal, inauguration, Haddad Annaseeha 2016: Islamic exhibition on Monday.







