കാഞ്ഞങ്ങാട് നഗരത്തില്‍ പേ പാര്‍ക്കിംഗിന് സര്‍ക്കാര്‍ അനുമതി
Nov 7, 2018, 15:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.11.2018) കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡിനോടനുബന്ധിച്ച് പേപാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നഗരസഭാ ചെയര്മാന് വി വി രമേശന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പാണ് പേ പാര്‍ക്കിംഗിന് അനുമതി നല്‍കിയത്. നിലവില്‍ കെഎസ്ടിപി റോഡില്‍ വീതികൂടിയ ഭാഗങ്ങളായ നോര്‍ത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് മുന്നില്‍ റോഡിനിരുവശം, കല്ലറക്കല്‍ ജ്വല്ലേഴ്സിന് മുന്‍വശം, പഴയ കൈലാസ് തിയേറ്റര്‍, സ്മൃതിമണ്ഡപം, ടൗണ്‍ഹാള്‍ പരിസരം എന്നിവിടങ്ങളിലായിരിക്കും പേപാര്‍ക്കിംഗ് ഏര്‍പ്പെടുത്തുക.
പേപാര്‍ക്കിംഗ് സംവിധാനം വരുന്നതോടെ നഗരത്തിലെ വാഹന പാര്‍ക്കിംഗിനുള്ള അസൗകര്യവും ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താന്‍ കഴിയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Traffic-block, Govt approves Pay parking project of Kanhangad Town
< !- START disable copy paste -->