city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 680 രൂപ വർധിച്ചു; പൊന്നിന് 47,000 ലെത്തി

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ശനിയാഴ്ച (02.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും പവന് 47000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 680 രൂപ വർധിച്ചു; പൊന്നിന് 47,000 ലെത്തി

18 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയും പവന് 39000 രൂപയുമാണ് നിരക്ക്. വെള്ളിക്കും നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 77 രൂപയായി ഉയർന്നു. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

വെള്ളിയാഴ്ച (01.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ വര്‍ധിച്ച് 46320 രൂപയിലുമാണ് നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4800 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ കൂടി 38,400 രൂപയുമായിരുന്നു വില. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

Gold Rate | സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 680 രൂപ വർധിച്ചു; പൊന്നിന് 47,000 ലെത്തി

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 2 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL