Gold Rate | സ്വർണവിലയിൽ പുതുവർഷത്തിലെ ആദ്യവർധനവ്; പവന് 160 രൂപ കൂടി
Jan 2, 2024, 10:16 IST
കൊച്ചി: (KasargodVartha) സ്വർണവിലയിൽ പുതുവർഷത്തിലെ ആദ്യവർധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (02.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5875 രൂപയിലും ഒരു പവന് 47,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയും ഒരു പവന് 38,880 രൂപയുമാണ് വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
പുതുവർഷത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച (01.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5855 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4845 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,760 രൂപയുമായിരുന്നു നിരക്ക്. വെള്ളിയുടെ വിലയിലും തിങ്കളാഴ്ച മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.
വർഷാവസാനത്തിൽ ശനിയാഴ്ചയും (30.12.2023) സ്വര്‍ണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച (29.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപ രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 5855 രൂപയിലും ഒരു പവന് 46,840 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4845 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 38,760 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 80 രൂപയിലാണ് വ്യാപരം നടന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു നിരക്ക്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 2 in Kerala.
< !- START disable copy paste -->