Gold Rate | പുത്തന്‍ റെകോർഡിട്ടതിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു
Dec 29, 2023, 09:59 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് പുത്തന്‍ റെകോർഡിട്ട സ്വര്‍ണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (29.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 22 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5855 രൂപയിലും പവന് 46,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 240 രൂപയും കുറഞ്ഞ് ഒരു ഗ്രാമിന് 4845 രൂപയും ഒരു പവന് 38,760 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി താഴ്ന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയാണ് നിരക്ക്.
വ്യാഴാഴ്ച (28.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 22 കാരറ്റിന് 320 രൂപയും വർധിച്ചതാണ് പുതിയ റെകോർഡ് കുറിച്ചത്. ഗ്രാമിന് 5890 രൂപയിലും പവന് 47,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതിനുമുമ്പ് ഡിസംബർ നാലിന് ഗ്രാമിന് 5885 രൂപയും പവന് 47,080 രൂപയിലും എത്തിയതായിരുന്നു റെകോർഡ്. അതാണ് വ്യാഴാഴ്ച തകർന്നത്.
കൂടാതെ വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 280 രൂപയും കൂടി ഒരു ഗ്രാമിന് 4875 രൂപയും ഒരു പവന് 39,000 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വിപണനം നടന്നത്.

Keywords: Top-Headlines, Kerala-News, Malayalam-News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Reccord, Gold Rate on December 29 in Kerala.
< !- START disable copy paste -->