Gold Rate | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണം, വെള്ളി നിരക്കുകളില്‍ വര്‍ധനവ്; സ്വര്‍ണവില പവന് 600 രൂപ കൂടി 46760 ലെത്തി
Dec 2, 2023, 09:59 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ഡിസംബര്‍ ആദ്യവാരം സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുകയാണ്. വെള്ളിയുടെ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. 75 രൂപ ഗ്രാമിന് കൂടി പവന് 600 രൂപയും വര്‍ധിച്ചു. അന്താരാഷ്ട്ര സ്വര്‍ണവില 2072.12 ഡോളര്‍ രൂപയുടെ വിനിമയ നിരക്ക് 83.35.
ശനിയാഴ്ച (02.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 5845 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 600 രൂപ കൂടി 46760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 4850 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 520 രൂപ കൂടി 38800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 83 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വെള്ളിയാഴ്ച (01.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കൂടി 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4785 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കൂടി 38280 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.
വ്യാഴാഴ്ച (30.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 5750 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 480 രൂപ കുറഞ്ഞ് 46000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 4770 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 400 രൂപ കുറഞ്ഞ് 38160 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടര്‍ന്നു.
ശനിയാഴ്ച (02.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കൂടി 5845 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 600 രൂപ കൂടി 46760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 4850 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 520 രൂപ കൂടി 38800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 83 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
2077 ഡോളറാണ് അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന റെകോര്‍ഡ് വില. 2080 ഡോളര്‍ മറികടന്നാല്‍ 2150 ഡോളര്‍ വരെ പോകുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നത്.
വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരൂന്നതാണ് വന്‍ കുതിപ്പിന് കാരണം. പശ്ചിമേഷ്യയിലെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.