Gold Rate | സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു; വെള്ളി വിലയില്‍ വര്‍ധനവ്
Mar 23, 2024, 10:07 IST
കൊച്ചി: (KasargodVartha) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കുറിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ വെള്ളിനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (23.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6125 രൂപയും പവന് 49,000 രൂപയുമാണ് നിരക്ക്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയുടെയും പവന് 40 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5100 രൂപയും പവന് 40,800 രൂപയുമാണ് വിപണി വില. അതേസമയം, ശനിയാഴ്ച വെള്ളി വില വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 കൂടി 81 രൂപയായി കൂടി. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയാണ് നിരക്ക്.
വെള്ളിയാഴ്ച (22.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയും പവന് 49,080 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയും പവന് 40,840 രൂപയുമായിരുന്നു വിപണി വില. വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 02 രൂപ കുറഞ്ഞ് 79 രൂപയായി താഴ്ന്നു. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപ തന്നെയാണ് നിരക്ക്.

വ്യാഴാഴ്ച (21.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയും ഒറ്റയടിക്ക് വര്‍ധിച്ചാണ് പുതിയ റെകോര്‍ഡ് സ്ഥാപിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയിലും പവന് 49,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയും പവന് 41,120 രൂപയുമായിരുന്നു വില. വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായാണ് ഉയര്‍ന്നത്. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലായിരുന്നു.
മാര്‍ചിലെ സ്വര്‍ണവില (പവന്‍)
മാര്‍ച് 1 : 46,320 രൂപ
മാര്‍ച് 2 : 47,000 രൂപ
മാര്‍ച് 3 : 47,000 രൂപ
മാര്‍ച് 4 : 47,560 രൂപ
മാര്‍ച് 5 : 47,560 രൂപ
മാര്‍ച് 6 : 47,760 രൂപ
മാര്‍ച് 7 : 40,080 രൂപ
മാര്‍ച് 8 : 48,200 രൂപ
മാര്‍ച് 9 : 48,600 രൂപ
മാര്‍ച് 11 : 48,600 രൂപ
മാര്‍ച് 12 : 48,600 രൂപ
മാര്‍ച് 13 : 48,280 രൂപ
മാര്‍ച് 14 : 48,480 രൂപ
മാര്‍ച് 15 : 48,480 രൂപ
മാര്‍ച് 16 : 48,480 രൂപ
മാര്‍ച് 18 : 48,280 രൂപ
മാര്‍ച് 19 : 48,640 രൂപ
മാര്‍ച് 20 : 48,640 രൂപ
മാര്‍ച് 21 : 49,440 രൂപ
മാര്‍ച് 22 : 49,080 രൂപ
മാര്‍ച് 23 : 49,000 രൂപ
Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate March 23 Kerala.