Gold Price | സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; രണ്ട് ദിവസത്തിനിടെ പവന് 240 രൂപയുടെ വർധനവ്
Feb 17, 2024, 10:02 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വര്‍ധനവ്. ശനിയാഴ്ച (17.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5720 രൂപയിലും പവന് 45,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയും 37,880 രൂപയുമാണ് നിരക്ക്. വെള്ളിക്കും വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 78 രൂപയായി ഉയർന്നു. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച (16.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5710 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കൂടി 45680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4730 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കൂടി 37840 രൂപയുമായിരുന്നു വിപണി വില.
വെള്ളിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 77 രൂപയായിരുന്നു നിരക്ക്. എന്നാൽ ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായില്ല. രണ്ട് ദിവസത്തിനിടെ 240 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
< !- START disable copy paste -->

Keywords: Gold Price, Gold Price Today, Silver Price, Gold News, Kochi, Kerala, Business, Hallmark, Market, Gold Price on February 17 in Kerala.