Gold Rate | ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് 360 രൂപ കുറഞ്ഞു
Nov 11, 2023, 10:07 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞദിവസം സ്വർണവില ഉയർന്നിരുന്നു. ശനിയാഴ്ച (11.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന് 22 കാരറ്റിന് 360 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയും ഒരു പവന് 22 കാരറ്റിന് 44440 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 18 കാരറ്റിന് 320 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4605 രൂപയും ഒരു പവന് 18 കാരറ്റിന് 36840 രൂപയുമാണ് നിരക്ക്.
സാധാരണ വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയായി. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല, 103 രൂപയുമാണ് വിപണിവില. തുടർച്ചയായ അഞ്ച് ദിവസം വിലയിടിഞ്ഞ ശേഷമാണ് വെള്ളിയാഴ്ച സ്വർണവില കൂടിയത്.
വെള്ളിയാഴ്ച (10.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5600 രൂപയിലും ഒരു പവന് 22 കാരറ്റിന് 44800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 18 കാരറ്റിന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4645 രൂപയും ഒരു പവന് 18 കാരറ്റിന് 37160 രൂപയിയുമായിരുന്നു നിരക്ക്. എന്നാൽ, വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 11
< !- START disable copy paste -->