city-gold-ad-for-blogger
Aster MIMS 10/10/2023

Republic Day | ന്യൂഡെൽഹിയിൽ റിപബ്ലിക് ദിന കാംപിൽ പങ്കടുക്കാൻ കാസർകോട് സ്വദേശിയും; സി ഗിരിപ്രസാദിന് അവസരം

നീലേശ്വരം: (www.kasargodvartha.com) ന്യൂഡെൽഹിയിൽ ജനുവരി ഒന്നു മുതൽ 30 വരെ നടക്കുന്ന റിപബ്ലിക് ദിന കാംപിൽ പങ്കടുക്കുന്നതിന് കാസർകോട് സ്വദേശിക്കും അവസരം. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥി സി ഗിരിപ്രസാദ് ആണ് നേട്ടം കൈവരിച്ചത്.
              
Republic Day | ന്യൂഡെൽഹിയിൽ റിപബ്ലിക് ദിന കാംപിൽ പങ്കടുക്കാൻ കാസർകോട് സ്വദേശിയും; സി ഗിരിപ്രസാദിന് അവസരം

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്ന എട്ട് ദശദിന കാംപുകളിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗിരിപ്രസാദിന് അവസരം ലഭിച്ചത്. 32 കേരള ബറ്റാലിയനിൽ നിന്ന് ഈ വർഷം റിപബ്ലിക് ദിന കാംപിൽ പങ്കെടുക്കുന്ന ഏക കാഡറ്റാണ് ഗിരിപ്രസാദ്.

              
Republic Day | ന്യൂഡെൽഹിയിൽ റിപബ്ലിക് ദിന കാംപിൽ പങ്കടുക്കാൻ കാസർകോട് സ്വദേശിയും; സി ഗിരിപ്രസാദിന് അവസരം

നീലേശ്വരം ചിറപ്പുറത്തെ സി ഗിരീഷ് - സി ബിന്ദു ദമ്പതികളുടെ മകനാണ്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബിഎ മലയാളം വിദ്യാർഥിയാണ്.

Keywords: Giriprasad will participate in Republic Day Camp, Kerala,Nileshwaram,news,Top-Headlines,Republic day celebrations,New Delhi,Students,College.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL