city-gold-ad-for-blogger

സൗജന്യ യോഗാസന- പ്രാണയാമ പരിശീലനം വ്യാഴാഴ്ച

കാസര്‍കോട്: (www.kasargodvartha.com 04.07.2017) ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയും ശ്രീ ശാരദാംബ ഭജന സേവാസംഘവും സംയുക്തമായി നടത്തുന്ന സൗജന്യ യോഗാസന-പ്രാണയാമ പരിശീലനം യോഗാചാര്യ വിജയന്‍ പരവനടുക്കത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് എ സതീഷ് ഉദ്ഘാടനം ചെയ്യും.

സൗജന്യ യോഗാസന- പ്രാണയാമ പരിശീലനം വ്യാഴാഴ്ച

വെങ്കടേഷ് ഭട്ട് അധ്യക്ഷത വഹിക്കും. യോഗ ഗുരു എം സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം ജാനകി, ആയുര്‍വേദ ഡോക്ടര്‍ രൂപ വി റാവു എന്നിവര്‍ ആശംസകള്‍ നേരും. അനീഷ് നുള്ളിപ്പാടി സ്വാഗതം പറയും.

വാര്‍ത്താ സമ്മേളനത്തില്‍ വിച്ചു കോയ കോഴിക്കോട്, എ സതീഷ്, യോഗാചാര്യ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Kerala, Inauguration, Yoga, Free yoga practice on Thursday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia