Found Dead | മകനൊപ്പം താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
Nov 7, 2023, 15:35 IST
ഉദുമ: (KasargodVartha) മകനൊപ്പം താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. 16 വർഷമായി ഉദുമ നാലാംവാതുക്കലിലെ ക്വാർടേഴ്സിൽ താമസിക്കുന്ന കർണാടക പുഷ്പഗിരി കൊപ്പളയിലെ എസ് എം സങ്കമേശ (40) യാണ് മരിച്ചത്.
ഉദുമ ഗവ. ഹൈസ്‌കൂളിൽ പഠിക്കുന്ന മകനൊപ്പമാണ് യുവാവ് താമസിച്ച് വന്നത്. തിങ്കളാഴ്ച മകൻ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് പിതാവിനെ ക്വാർടേഴ്സിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.