ഉദുമ പള്ളത്ത് വില്‍പനയ്ക്കുകൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും 10 കുപ്പി ബിയറും പോലീസ് പിടികൂടി
Apr 16, 2016, 11:42 IST
ഉദുമ: (www.kasargodvartha.com 16/04/2016) ഉദുമ പള്ളത്ത് വില്‍പനയ്ക്കുകൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും 10 കുപ്പി ബിയറും പോലീസ് പിടികൂടി. വില്‍പനക്കാരനായ യുവാവ് പോലീസ് പിടിയില്‍നിന്നും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.







