city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ല്യാണ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് ഷോര്‍ട്ട് ടേം വിസിറ്റിൽ വരാം

കാസര്‍കോട്: (www.kasargodvartha.com 24.06.2020) കല്ല്യാണ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് ഷോര്‍ട്ട് ടേം വിസിറ്റിൽ വരാം. കാവിഡ്19 ജാഗ്രത  വെബ്സെറ്റില്‍  ഷോര്‍ട്ട് ടേം വിസിറ്റ്  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പാസുമായാണ് ഇവര്‍ വരേണ്ടത്. മംഗലാപുരം ആശുപത്രികളില്‍ ചികിത്സ  തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും ഷോര്‍ട്ട് ടേം വിസിറ്റ്  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ചികിത്സ തേടുന്ന ആശുപത്രിയുടെ വിലാസം ഫ്രം (From) എന്ന കോളത്തിലും രോഗിയുടെ വീട്ടുവിലാസം റ്റു (To) എന്ന കോളത്തിലും രേഖപ്പെടുത്തണം.
കല്ല്യാണ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് ഷോര്‍ട്ട് ടേം വിസിറ്റിൽ  വരാം



Keywords:  Kerala, News, Marriage, Pass, For medical purposes and Marriage needs, can visit a district from other states with the short term pass

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia