city-gold-ad-for-blogger

Allotment | കുസാറ്റ്: ആദ്യ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

കളമശ്ശേരി: (www.kasargodvartha.com) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (Cochin University of Science and Technology-(CUSAT)) ബി ടെക്, ഇന്റഗ്രേറ്റഡ് എം എസ്സി കോഴ്സുകളുടെ ആദ്യ അലോട് മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരുടെ പ്രൊഫൈലില്‍ ലഭിക്കും

ഫീസ് അടക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വിവരങ്ങള്‍ക്ക് https://admissions(dot)cusat(dot)ac. സന്ദര്‍ശിക്കുക. ഫോണ്‍: 04842577100, 04842577159.

Allotment | കുസാറ്റ്: ആദ്യ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Keywords: Kochi, News, Kerala, Allotment, Result, First allotment result declared

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia