city-gold-ad-for-blogger

സ്വത്ത് വില്‍പ്പനയില്‍ കമ്മിഷന്‍ കുറഞ്ഞുപോയതിന് കര്‍ഷകനെ ബ്രോക്കര്‍ കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആദൂര്‍: (www.kasargodvartha.com 17/04/2017) സ്വത്ത് വില്‍പ്പന നടത്തിയ വകയില്‍ കമ്മിഷന്‍ കുറഞ്ഞുപോയതിന് കര്‍ഷകനെ ബ്രോക്കര്‍ കുത്തിപ്പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ കര്‍ഷകനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ മുഡൂരിലെ എം എം മുഹമ്മദ് കുഞ്ഞിക്കാണ്(43) കുത്തേറ്റത്.

അഡൂരിലെ സ്വത്ത് ബ്രോക്കര്‍ ഖാദര്‍ എന്ന ഖാദര്‍ കുട്ടി(50)യാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അഡൂരിലെ ഒരു പറമ്പിലിരിക്കുമ്പോഴാണ് ഖാദര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മുഹമ്മദ്കുഞ്ഞിയുടെ പേരിലുള്ള രണ്ട് ഏക്കര്‍ സ്ഥലം ഖാദര്‍ ബ്രോക്കറായി നിന്ന് വില്‍പന നടത്തിയിരുന്നു. ഇതിന്റെ കമ്മിഷന്‍ കുറഞ്ഞുപോയെന്ന് പറഞ്ഞാണ് മുഹമ്മദ്കുഞ്ഞിയെ കുത്തിയത്.

സ്വത്ത് വില്‍പ്പനയില്‍ കമ്മിഷന്‍ കുറഞ്ഞുപോയതിന് കര്‍ഷകനെ ബ്രോക്കര്‍ കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Adhur, Hospital, Stabbed, Farmer, Manglore, Broker, Farmer hospitalized after stabbing.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia