കഞ്ചാവ് വില്പന നടത്തുന്നുവെന്ന് വാട്സ്ആപ്പില്‍ അപവാദ പ്രചരണം നടത്തിയതായി പരാതി; പോലീസ് കേസെടുത്തു
Jun 8, 2018, 11:41 IST
ബദിയടുക്ക: (www.kasargodvartha.com 08.06.2018) കഞ്ചാവ് വില്പന നടത്തുന്നുവെന്ന് വാട്സ്ആപ്പില്‍ അപവാദ പ്രചരണം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലങ്കരയിലെ അബ്ദുല്‍ മജീദാണ് പരാതിയുമായി ബദിയടുക്ക പോലീസിലെത്തിയത്. സംഭവത്തില്‍ ഫാറൂഖ്, നിസാര്‍, ഇല്ല്യാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഞ്ചാവ് വില്പന നടത്തുന്നുവെന്ന് വാട്സ്ആപ്പില്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതായാണ് മജീദിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Whatsapp, Case, Complaint, Police, Investigation, Fake message in WhatsApp; Police case against 3.
< !- START disable copy paste -->