ആശുപത്രി കാന്റീനുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
Jun 11, 2014, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2014) നഗരത്തിലെ ആശുപത്രി കാന്റീനുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ഹോസ്പിറ്റല്‍, യുണൈറ്റഡ് ഹോസ്പിറ്റല്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാന്റീനുകള്‍, പഴയ ബസ് സ്റ്റാന്‍ഡിലെ ബാദുഷ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ബൂധനാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ റെയ്ഡ് നടത്തിയത്.
പഴകിയ മുട്ട, കറികള്‍, ചോറ്, ചപ്പാത്തി, പുഴുങ്ങിയ നേന്ത്രപ്പഴം, ബീഫ് കറി, ഗോളിബജ എന്നിവയാണ് പിടികൂടിയത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.രാജന്, ഇന്‍സ്പെക്ടര്‍ രാജ് മോഹന്‍, പി.കെ. നാരായണന്, അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Expired food, Kasaragod, Food, Hotel, Kerala, Restaurant, Canteen, Hospital Canteen, Expired food seized from restaurants.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067