പ്രവാസി യാത്രാ പ്രശ്‌നം: യു ഡി എഫ് പ്രതിഷേധ ധര്‍ണ നടത്തി
Jun 25, 2020, 16:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.06.2020) കോവിഡ് ഇല്ലെന്ന സാക്ഷ്യപത്രവും, പി പി ഇ കിറ്റും മറ്റു സാങ്കേതികത്വങ്ങളും പറഞ്ഞ് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര മുടക്കുന്ന സര്‍ക്കാറിന്റെ നിലപാടിനെതിരെ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി തൃക്കരിപ്പൂരില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ കോണ്‍ഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ വി കെ പി ഹമീദലി അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, അഡ്വ. എം ടി പി കരീം, മാമുനി വിജയന്‍, സി എ കരീം ചന്തേര, ടി വി ഉമേശന്‍, ലത്തീഫ് നീലഗിരി, പി കുഞ്ഞിക്കണ്ണന്‍, കെ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, news, Trikaripur, Dharna, UDF, Expats issue; UDF Dharna conducted
< !- START disable copy paste -->