Died | ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
Jan 2, 2024, 18:06 IST
തൃക്കരിപ്പൂർ: (KasargodVartha) ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. തൃക്കരിപ്പൂർ ഉദിനൂർ നടക്കാവിലെ വാർപ് മേസ്ത്രി എം മധു - ഉഷ ദമ്പതികളുടെ മകൻ മിഥുൻ ലാൽ (28) ആണ് മരിച്ചത്.
എറണാകുളത്തെ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഭാര്യ: ജിജിന. മക്കളില്ല. സഹോദരി. മഞ്ജുഷ.
എറണാകുളത്തെ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഭാര്യ: ജിജിന. മക്കളില്ല. സഹോദരി. മഞ്ജുഷ.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Died, Obituary, Expatriate, Treatment, Expatriate undergoing treatment died.
< !- START disable copy paste -->