ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു
Apr 4, 2014, 01:58 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2014) ഏപ്രില്‍ 10 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനാവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റ് ഗോഡൗണില്‍ നിന്നും വിതരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചു. നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും, പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയത്.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനിലേക്കുളള യന്ത്രങ്ങള്‍ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലും ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടിംഗ് ബൂത്തുകളിലേക്കുളളവ കാസര്‍കോട് ഗവ. കോളജിലുമാണ് സൂക്ഷിക്കുന്നത്.
ശനിയാഴ്ച വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിക്കും. വെള്ളിയാഴ്ച വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷന് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഇലക്ഷന് കമ്മീഷന് നിയോഗിച്ച പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന് അംജദ് താക്കിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും. ഇലക്ഷന് കമ്മീഷന് പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്റമൈസേഷന് നടത്തുന്നത്.
Keywords: Vote Machine, Lok Sabha Election, Vote, Collectorate, Kasaragod, Kerala, Government College, Nehru Arts and Science College.
Advertisement:
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനിലേക്കുളള യന്ത്രങ്ങള്‍ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലും ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടിംഗ് ബൂത്തുകളിലേക്കുളളവ കാസര്‍കോട് ഗവ. കോളജിലുമാണ് സൂക്ഷിക്കുന്നത്.
ശനിയാഴ്ച വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിക്കും. വെള്ളിയാഴ്ച വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷന് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഇലക്ഷന് കമ്മീഷന് നിയോഗിച്ച പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന് അംജദ് താക്കിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും. ഇലക്ഷന് കമ്മീഷന് പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് റാന്റമൈസേഷന് നടത്തുന്നത്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍