Arts Fest | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിൽ തിളങ്ങി ദുർഗ ഹയർ സെകൻഡറി സ്കൂൾ
Jan 6, 2024, 12:07 IST
കൊല്ലം: (KasargodVartha) 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെകൻഡറി വിഭാഗം സംഘ നൃത്തത്തിൽ തിളങ്ങി കാഞ്ഞങ്ങാട് ദുർഗ് ഹയർ സെകൻഡറി സ്‌കൂൾ. എ ഗ്രേഡ് നേടിയ ദുർഗ മികച്ച പ്രകടനമാണ് നടത്തിയത്.
ദിയ ചന്ദ്രൻ, അനന്യ നാരയണൻ, സഹൃദ എസ് കൃഷ്ണൻ, സാന്ദ്ര രവീന്ദ്രൻ, മാളവിക മനോജ്, ഹൃദ്യ മനോജ് ,
റൊബിന റെന്നി എന്നിവരടങ്ങിയ സംഘമാണ് കൊല്ലത്തെ ഇളക്കിമറിക്കുന്ന പ്രകടനവുമായി തിളങ്ങിയത്. സിദ്ധാർഥ് ലിയാം, സാവി, അസിസ്റ്റന്റ് അമിത് എന്നിവരാണ് പരിശീലകർ.
< !- START disable copy paste -->