city-gold-ad-for-blogger
Aster MIMS 10/10/2023

ജില്ലാ കലോത്സവം: ഹിന്ദി കവിതാരചനയിലും കാര്‍ട്ടൂണിലും ഉദുമ എച്ച് എസ് എസ്

ഹയര്‍ സെക്കന്‍ഡറി ഹിന്ദി കവിതാരചനയില്‍ ദില്‍ന സംസ്ഥാന കലോത്സവത്തിലേക്ക്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.01.2017) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹിന്ദി കവിതാരചനയില്‍ ഉദുമ ജിഎച്ച്എസ്എസിലെ ദില്‍ന കെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

മഡിക്കൈ ജിഎച്ച്എസ്എസിലെ അഞ്ജന എം എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പിലിക്കോട് എച്ച്എസ്എസിലെ നന്ദിത കെ വി എ ഗ്രേഡോടെ മൂന്നാം സഥാനവും നേടി.

ജില്ലാ കലോത്സവം: ഹിന്ദി കവിതാരചനയിലും കാര്‍ട്ടൂണിലും ഉദുമ എച്ച് എസ് എസ്


ഹയര്‍ സെക്കന്‍ഡറി കാര്‍ട്ടൂണില്‍ വൈശാഖ് ഒന്നാം സ്ഥാനം നേടി

തൃക്കരിപ്പൂര്‍: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഉദുമ ഗവ.സ്‌കൂളിലെ വൈശാഖ് എന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

മടിക്കൈ എച്ച്എസ്എസിലെ അദൈ്വത് കെ വി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ചെമ്മനാട് ജമാഅത്തിലെ അബ്ദുല്‍ ഖാദര്‍ നിഹാല്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.

ജില്ലാ കലോത്സവം: ഹിന്ദി കവിതാരചനയിലും കാര്‍ട്ടൂണിലും ഉദുമ എച്ച് എസ് എസ്


Keywords:  Kerala, kasaragod, District-Kalothsavam, kalolsavam, Kalothsavam, School-Kalolsavam, Trikaripure, Poem, Cartoon, Uduma, Dst. School Kalotsavam: Uduma gets 1st place in cartoon and Kavitha Rachana

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia