മറിഞ്ഞ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരം
Jul 26, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2017) മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി താരനാഥി (26) നാണ് ഗുരുതരമായി പരിക്കേറ്റത്. കാസര്‍കോട് അമെയ് കോളനിയില്‍ ബുധനാഴ്ച രാവിലെ 11.20 മണിയോടെയാണ് അപകടമുണ്ടായത്.
പൂഴിയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ലോറിക്കടിയില്‍പെട്ട താരനാഥിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident
Keywords: Kasaragod, Kerala, news, Driver, Injured, hospital, Treatment, Accident, Driver seriously injured in Lorry accident
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.