city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ടെംപോയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: (KasargodVartha) ടെംപോയിൽ നിന്ന് സാധനം ഇറക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാങ്ങാട് ആര്യടുക്കം ശോഭ നിലയത്തിലെ പരേതനായ കൊറഗൻ - നാരായണി ദമ്പതികളുടെ മകൻ വിജയൻ എന്ന ബിജു (45) ആണ് മരിച്ചത്.

Obituary | ടെംപോയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട് കടപ്പുറത്ത് സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സീമ. മക്കൾ: രജിന, മീനാക്ഷി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശോഭ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Keywords: News, Kerala, Kasaragod, Obituary, Death, Driver, Hospital, Driver collapsed and died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia