ജില്ലാ സുഹ്രി സമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന്
Oct 31, 2016, 09:01 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2016) ജില്ലാ സുഹ്രി അസോസിയേഷന് കമ്മിറ്റി സംഘടിപ്പിക്കുന്ന സുഹ്രി പണ്ഡിതന്മാരുടെ സംമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന് വ്യാഴായ്ച്ച രാവിലെ 10 മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടത്തപ്പെടും.
ബന്ധപ്പെട്ട എല്ലാ സുഹ്രി പണ്ഡിതന്മാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പി എം അഹ്മദ് അലി സുഹ്രി അറിയിച്ചു.
Keywords: Kasaragod, Kerala, District, November 3rd, Suhri, Meet, Sunni center, General Secretary, PM Hameed Ali.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.