city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവം: കോഡ് നമ്പർ വിളിച്ചാൽ ഉടൻ മത്സരത്തിന് എത്തണം; വൈകിയാൽ പുറത്താകും!

കാറഡുക്ക: (KasargodVartha) കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മത്സരത്തിന്‌ കോഡ് നമ്പർ വിളിച്ചാൽ മത്സരാർഥികൾ എത്താൻ വെകുന്നത്‌ ഇത്തവണ കർശനമായി തടയുമെന്ന്‌ ഡിഡിഇ എൻ നന്ദികേശൻ പറഞ്ഞു. സമയത്ത്‌ എത്തിയില്ലെങ്കിൽ മത്സരാർഥിയെ അയോഗ്യരാക്കും. വളഞ്ഞ വഴിയിലൂടെ സ്വാധീനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ഈ നടപടി.

Arts Fest | ജില്ലാ സ്‌കൂൾ കലോത്സവം: കോഡ് നമ്പർ വിളിച്ചാൽ ഉടൻ മത്സരത്തിന് എത്തണം; വൈകിയാൽ പുറത്താകും!

ജൂറിമാരെ നിയോഗിക്കുന്നത്‌ അതീവ രഹസ്യമായാണ്‌. പുറത്തുനിന്നുള്ള ഒരിടപെടലും ഇക്കാര്യത്തിൽ അനുവദിക്കില്ലെന്ന്‌ ഡിഡിഇ എൻ നന്ദികേശനും ജില്ലാ പഞ്ചായത് പ്രസിഡന്റ്‌ പി ബേബിയും പറഞ്ഞു. ജഡ്ജ്മാരെ സ്വാധീനിക്കാതിരിക്കാനാണ് എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെക്കുന്നതെന്നും ഡിഡിഇ കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, District School Arts Festival: After call ing code number, reach immediately.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia