city-gold-ad-for-blogger

District Collector | ബളാല്‍ വിലേജ് ഓഫീസ് സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍; ലഭിച്ചത് 14 പരാതികള്‍

ബളാല്‍: (www.kasargodvartha.com) വിലേജ് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ബളാല്‍ വിലേജ് ഓഫീസ് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്നുമണിക്ക് ബളാല്‍ വിലേജ് ഓഫീസിലെത്തിയ കലക്ടര്‍ക്ക് 14 പരാതികള്‍ ലഭിച്ചു.

District Collector | ബളാല്‍ വിലേജ് ഓഫീസ് സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍; ലഭിച്ചത് 14 പരാതികള്‍

അപേക്ഷകരെ കേട്ടതിനു ശേഷം പരാതികളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിലേജ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പിവി മുരളി, വിലേജ് ഓഫീസര്‍ കെകെ അജി എന്നവരുമായി വിഷയങ്ങള്‍ ചര്‍ച ചെയ്തു.

Keywords:  District Collector visits Balal Village Office; 14 complaints received, Balal, News, District Collector, Visit, Balal Village Office, Complaint, Application, Village Officer, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia