city-gold-ad-for-blogger

ദേലംപാടി നിവാസികള്‍ക്ക് കര്‍ണാടക റോഡ് ശരണം; കേരള റോഡ് ചെളിക്കുളമായി യാത്ര ദുസ്സഹം

ദേലംപാടി: (www.kasargodvartha.com 20.07.2020) കാസര്‍കോട്- കര്‍ണാടക അതിര്‍ത്തി പ്രദേശമായ ദേലംപാടിയി നിവാസികള്‍ക്ക് കര്‍ണാടക റോഡ് ശരണം. കേരള റോഡ് ചെളിക്കുളമായി യാത്ര ദുസ്സഹമായിരിക്കുകയാണ്. പരപ്പ വനത്തിലൂടെയുള്ള റോഡാണ് മഴക്കാലമായതോടെ ചെളിക്കുളമായി യാത്ര ദുസ്സഹമായിരിക്കുന്നത്.
ദേലംപാടി നിവാസികള്‍ക്ക് കര്‍ണാടക റോഡ് ശരണം; കേരള റോഡ് ചെളിക്കുളമായി യാത്ര ദുസ്സഹം

ശക്തമായ ഇടപെടല്‍ കൊണ്ട് റോഡിനുള്ള നിര്‍മാണാനുമതി ലഭിച്ചെങ്കിലും ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Kasaragod, Delampady, News, Kerala, Road,  Delampady  Road is muddy and difficult to travel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia