വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പ്രതിശ്രുത വധുവിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി
Oct 11, 2018, 15:09 IST
കുമ്പള: (www.kasargodvartha.com 11.10.2018) വിവാഹത്തിനുള്ള ഒരുക്കത്തിനിടെ പ്രതിശ്രുത വധുവിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. ആരിക്കാടി കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ് കാണാതായത്.
സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, complaint, Girl, Daughter goes missing; complaint lodged in Mother
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, complaint, Girl, Daughter goes missing; complaint lodged in Mother
< !- START disable copy paste -->