city-gold-ad-for-blogger

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു

വിദ്യാനഗര്‍: (www.kasargodvartha.com 25/08/2017)  മധൂര്‍ കൊല്ലങ്കാനയില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബാലകൃഷ്ണന്‍ സ്മാരക സ്തൂഭത്തിന് സമീപത്തെ രണ്ട് കൊടിമരങ്ങളാണ് തകര്‍ക്കപ്പെട്ടത്.

സംഭവം സംബന്ധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശിവപ്രസാദ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന്‌ ഡിവൈഎഫ്‌ഐ നേതൃത്വം ആരോപിക്കുന്നത്. സംഭവ സ്ഥലം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ സന്ദര്‍ശിച്ചു.

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Vidya Nagar, Kerala, Madhur, CPM, DYFI, Police, Case, CPM, DYFI flags destroyed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia