city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ചികിത്സ അവതാളത്തിലായി

കാസര്‍കോട്: (www.kasargodvartha.com 06.10.2020) ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതിനുപുറമെ ഏതാനും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ചികിത്സ അവതാളത്തിലായി

ഫലം പോസിറ്റീവായതോടെ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റയിനില്‍ പോയി.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിച്ചു.


Keywords:  Kasaragod, News, Kerala, COVID-19, Treatment, Test, General-hospital, Doctors,  COVID to six doctors at General Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia