city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ സി ഐ ഉള്‍പ്പെടെ 5 പോലീസുകാര്‍ക്ക് കോവിഡ്; ജില്ലയില്‍ കോവിഡ് ബാധിച്ചത് 75 പോലീസുകാര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 01.10.2020) കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ സി ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് കോവിഡ്. സി ഐയെ കൂടാതെ രണ്ട് പൊലീസ് ഡ്രൈവര്‍മാര്‍, മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ സി ഐ ഉള്‍പ്പെടെ 5 പോലീസുകാര്‍ക്ക് കോവിഡ്; ജില്ലയില്‍ കോവിഡ് ബാധിച്ചത് 75 പോലീസുകാര്‍ക്ക്

ഇവരെല്ലാം ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ചികിത്സയില്‍ കഴിയാനാണ് തീരുമാനിച്ചത്.

അതേ സമയം ജില്ലയില്‍ ഇതുവരെയായി കോവിഡ് ബാധിച്ചത് 75 പോലീസുകാര്‍ക്കാണ്. ഇപ്പോള്‍ ഒമ്പത് പോലീസുകാരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം കോവിഡ് മോചിതരായി തിരിച്ച് ജോലിയില്‍ പ്രവേശിച്ചിരുന്നു.

Keywords:  Kasaragod, news, Kerala, COVID, Police, Treatment, police-station,  COVID to 5 policemen including CI at Kasargod town station

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia