ഭാര്യയെ അടിച്ചുകൊന്ന കേസ്: പ്രതിയെ വെറുതെ വിട്ടു
Jan 31, 2013, 19:31 IST
കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്തെ അബ്ദുള്‍ കരീം- സഫിയ ദമ്പതികളുടെ മകള്‍ റസിയയെ(35) അടിച്ചുകൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് തിരുവന്തപുരം സ്വദേശി ലസ്ലി എന്ന നാദിര്‍ഷയെ(37) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) വെറുതെ വിട്ടു.
2011 ഏപ്രില്‍ 23 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരപ്പ എടത്തോട് വള്ളിച്ചിറ്റയില് താമസിച്ചുവരുന്നതിനിടയിലാണ് നാദിര്‍ഷ ഭാര്യയെ കൊലപ്പെടുത്തിയത്. വെള്ളരിക്കുണ്ട് പോലീസാണ് കേസ് ചാര്‍ജ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വ.കെ.ഗിരീഷ് റാവു കോടതിയില്‍ ഹാജരായി.

Keywords: Flinch, Daughter, Couples,Wife, Murder-case, Kasaragod, Nileshwaram, Husband, Thiruvananthapuram, Natives, Court, Vellarikundu, Kerala.