city-gold-ad-for-blogger

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള ബാര്‍ കോഴ അട്ടിമറി; കേസ് തിങ്കളഴ്ച കോടതി പരിഗണിക്കും

തിരുവനന്തപുരം: (www.kasargodvartha.com 08.05.2017) വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള ബാര്‍ കോഴ അട്ടിമറി കേസ് തിങ്കളഴ്ച കോടതി പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്ക് എതിരെയുള്ള കേസ് ആണ് തിങ്കളാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കുക.

ശങ്കര് റെഡ്ഡി ബാര്‍ കോഴ അട്ടിമറിച്ചെന്ന ആരോപണത്തില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് തള്ളണമെന്ന ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള ബാര്‍ കോഴ അട്ടിമറി; കേസ് തിങ്കളഴ്ച കോടതി പരിഗണിക്കും

Keywords:  Kerala, news, court, Vigilance, case, Bar, Corruption, court consider case against former vigilance director on Monday 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia