city-gold-ad-for-blogger

മുസ്ലിം ലീഗ് ഒരുക്കുന്ന കോറോണ വാക്സിൻ രജിസ്ട്രേഷൻ കൗണ്ടെർ ഉദ്ഘാടനം ചെയ്തു

കാസർകോട്: (www.kasargodvartha.com 28.04.2021) മുസ്ലിം ലീഗ് ജില്ലാ കമിറ്റി പാർടി ഓഫീസുകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോറോണ വാക്സിൻ രജിസ്ട്രേഷൻ കൗണ്ടെറിൻ്റെ ജില്ലാ തല ഉദ്ഘാടനം കാസർകോട് എംജി റോഡിലെ വിപി ടവറിൽ സംസ്ഥാന ട്രഷറർ സിടി അഹ്‌മദ് അലി നിർവഹിച്ചു.

മുസ്ലിം ലീഗ് ഒരുക്കുന്ന കോറോണ വാക്സിൻ രജിസ്ട്രേഷൻ കൗണ്ടെർ ഉദ്ഘാടനം ചെയ്തു

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, അസീസ് മരിക്കെ, എഎം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാശിം കടവത്ത്, ടിഎം ഇഖ്ബാൽ, എപി ഉമർ, കെഎം ബശീർ, സിഎ അബ്ദുല്ലക്കുഞ്ഞി, അൻവർ ഓസോൺ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Muslim-league, Vaccinations, COVID-19, Corona, Online-registration, Inauguration, Corona vaccine registration counter prepared by Muslim League inaugurated.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia