ചീമേനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണം
May 21, 2016, 11:18 IST
ചീമേനി: (www.kasargodvartha.com 21/05/2016) ചീമേനി വലിയ പൊയിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിന് നേരെ അക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വലിയ പൊയിലില്‍ നാരായാണന്റെ വീടാണ് തകര്‍ക്കപ്പെട്ടത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു.
നാരായണന്‍ ചീമേനി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. സി പി എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണം.
നാരായണന്‍ ചീമേനി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. സി പി എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണം.
Keywords: Cheemeni, Kasaragod, Kerala, Congress, House, Attack, Congress workers house attacked
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







