Police Booked | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കവര്‍ച ചെയ്ത് റെയില്‍ പാളത്തിന് സമീപം തീവെച്ച് നശിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Apr 16, 2023, 22:06 IST
ബേക്കല്‍: (www.kasargodvartha.com) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കവര്‍ച ചെയ്ത് റെയില്‍ പാളത്തിന് സമീപം തീവെച്ച് നശിപ്പിച്ചതായി പരാതി. വീടിന്റെ കാര്‍ പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന കോട്ടിക്കുളം പാക്യാരയിലെ ബി എം അബ്ദുര്‍ റഹ്മാന്റെ കെഎല്‍ 14 എ 1880 മോടോര്‍ സൈകിളിന് തീവച്ചതായാണ് പരാതി.
പാക്യാര റെയില്‍ പാളത്തിന് സമീപമാണ് ബൈക് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സുനൈഫ്, മുബശിര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Keywords: Police-Booked-News, Bekal-News, Kasaragod-News, Kerala News, Crime News, Complaint that two-wheeler stolen and set on fire.
< !- START disable copy paste --> 