city-gold-ad-for-blogger

Missing | പിറന്നാള്‍ ആഘോഷിക്കാനായി ആശുപ്രതിയില്‍ നിന്നും വീട്ടിലേക്ക് പോയ നഴ്‌സിനെ കാണാതായതായി പരാതി; 'അന്വേഷണത്തില്‍ കാമുകനൊപ്പം പോയതാണന്ന് സൂചന കിട്ടി'

നീലേശ്വരം: (www.kasargodvartha.com) പിറന്നാള്‍ ആഘോഷിക്കാനായി ആശുപ്രതിയില്‍ നിന്നും വീട്ടിലേക്ക് പോയ ആശുപത്രിയിലെ നഴ്‌സിനെ കാണാനില്ലെന്ന് പരാതി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ ആശുപ്രതിയില്‍ ജോലി ചെയ്യുന്ന മലയോരത്തെ 21 കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.
     
Missing | പിറന്നാള്‍ ആഘോഷിക്കാനായി ആശുപ്രതിയില്‍ നിന്നും വീട്ടിലേക്ക് പോയ നഴ്‌സിനെ കാണാതായതായി പരാതി; 'അന്വേഷണത്തില്‍ കാമുകനൊപ്പം പോയതാണന്ന് സൂചന കിട്ടി'

പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വരുന്നുവെന്ന് പിതാവിനെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷം ആശുപ്രതിയില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്ന് പിതാവ് ചിറ്റാരിക്കാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
     
Missing | പിറന്നാള്‍ ആഘോഷിക്കാനായി ആശുപ്രതിയില്‍ നിന്നും വീട്ടിലേക്ക് പോയ നഴ്‌സിനെ കാണാതായതായി പരാതി; 'അന്വേഷണത്തില്‍ കാമുകനൊപ്പം പോയതാണന്ന് സൂചന കിട്ടി'

Keywords: Missing-Case, Nileswaram-News, Elope-News, Malayalam-News, Kerala-News, Kasaragod News, Police Investigation, Complaint, Complaint that nurse is missing.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia